ceicket board

കോവിഡ്-19: നിര്‍ണായക തീരുമാനമെടുത്ത് ഇംഗ്ലണ്ട് ക്രിക്കറ്റ്

കോവിഡ്-19 ഭീതി പരത്തുന്ന സാഹചര്യത്തില്‍ നിര്‍ണ്ണായക തീരുമാനവുമായി ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ്. മേയ് 28 വരെ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ പാടില്ലെന്നാണ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചിരിക്കുന്നത്....