ജഡേജ തനിക്ക് പ്രചോദനം: ആഗര്‍
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ട്വന്റി-20 ക്രിക്കറ്റില്‍ ഓസ്ട്രേലിയയ്ക്ക് വിജയം സമ്മാനിച്ചത് ആഷ്ടണ്‍ ആഗറായിരുന്നു. ഹാട്രിക്കടക്കം അഞ്ചു വിക്കറ്റുകളാണ് ഓള്‍റൗണ്ടറായ ആഗര്‍ വീഴ്ത്തിയത്. ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജയുമായുള്ള സംസാരം തനിക്കു...




































