#arsvsmanu

കോരിത്തരിപ്പിച്ച മത്സരത്തിൽ ആഴ്‌സണലിന് വിജയം; എന്കെത്തിയേക്ക് ഇരട്ട ഗോൾ

മാഞ്ചസ്റ്റർ യുണൈറ്റഡിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി ആഴ്‌സണൽ കുതിപ്പ് തുടരുന്നു. വിജയത്തോടെ ഒരു മത്സരം കയ്യിൽ ഇരിക്കെ സിറ്റിക്കെതിരായ ലീഡ് അവർ 5 ആയി തന്നെ നിലനിർത്തി....