ഇൻസ്റ്റഗ്രാമിലെ ഗോട്ട്; 40 കോടി ആളുകൾ ഫോളോ ചെയ്യുന്ന ആദ്യ വ്യക്തിയായി റൊണാൾഡോ
ഇൻസ്റ്റാഗ്രാമിൽ 40 കോടി (400 മില്യൺ) ഫോളോവേഴ്‌സിനെ നേടുന്ന ലോകത്തിലെ ആദ്യത്തെ വ്യക്തിയായി ക്രിസ്റ്റ്യാനോ റൊണാൾഡോ. കഴിഞ്ഞ വർഷം ജനുവരിയിൽ 200 മില്യൺ ഫോളോവേഴ്‌സിലെത്തിയ ആദ്യ വ്യക്തിയും മാഞ്ചസ്റ്റർ...