Uncategorised

മാഞ്ചെസ്റ്റർ ഈസ് റെഡ്;ടേബിളിൽ അഞ്ചാമതെത്തി യുണൈറ്റഡ്

ഇന്നലെ നടന്ന മാഞ്ചെസ്റ്റർ ഡെർബിയിൽ യുണൈറ്റഡിന് സിറ്റിക്കെതിരെ വമ്പൻ വിജയം.രണ്ട് ഗോളിനാണ് യുണൈറ്റഡ് വിജയം.ആന്തണി മാർഷ്യൽ ,സ്കോട്ട് മാക്ടമിനായ് എന്നിവർ യുണൈറ്റഡിന് വേണ്ടി ഗോൾ നേടി.വിജയത്തോടെ യുണൈറ്റഡ്  ...

രണ്ട് ഗോളിന് ബയേൺ മ്യൂണിക്ക് വിജയം;

ബയേൺ മ്യൂണിക്ക് ഓഗ്സ്ബർഗിനെ രണ്ട് ഗോളിന് തോൽപിച്ചു.ഇന്നലെ അല്ലിയൻസ് അരീനയിൽ നടന്ന മത്സരത്തിൽ ബയേൺ എതിരില്ലാതെ രണ്ട് ഗോളിന് ഓഗ്സ്ബർഗിനെ തറപറ്റിച്ചു.ബയേണിന് വേണ്ടി തോമസ് മുള്ളർ,ഗോരേറ്സ്കാ എന്നിവർ ഗോൾ...

സീരി എയിൽ ഇന്ന് ജുവെന്റസ് vs ഇന്റർമിലാൻ പോരാട്ടം;ഒന്നാം സ്ഥാനം തിരികെ പിടിക്കാൻ ജുവെന്റസ്

ഇന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വമ്പന്മാരായ മാഞ്ചെസ്റ്റർ യുണൈറ്റഡും മാഞ്ചെസ്റ്റർ സിറ്റിയുടെ പോരാട്ടം കഴിഞ്ഞാൽ ഫുട്ബോൾ പ്രേമികൾക്ക് ആവേശം നല്കാൻ മറ്റൊരു മത്സരം കൂടി.സീരി എയിൽ ജുവെന്റസ് ഇന്റർമിലാനെ...

ബയേൺ മ്യൂണിക്ക് ഇന്ന് ഓഗ്സ്ബർഗിനെതിരെ;ഒരു പോയിന്റിന്റെ നേരിയ ലീഡുമായി ബയേൺ

അലൈൻസ് അരീനയിൽ ഇന്ന് ബയേൺ മ്യൂണിക്ക് തങ്ങളുടെ അയൽക്കാരായ ഓഗ്സ്ബർഗിനെതിരെ.ഇന്ത്യൻ സമയം രാത്രി എട്ടുമണിക്കാണ് മത്സരം.പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് ബയേൺ.ഒരു പോയിന്റിന്റെ നേരിയ ലീഡ് മാത്രമാണ് അവർക്ക്...

ബുണ്ടസ്‌ലിഗയിൽ ഇന്ന് ബൊറൂസിയ ഡോർട്മുണ്ട് മൊൻഷെൻഗ്ലാഡ്ബാഷിനെതിരെ :

ജർമൻ ബുണ്ടസ്‌ലിഗയിൽ ഇന്ന് തുല്യ ശക്തികളായ ബൊറൂസിയ ഡോർട്മുണ്ടും ബൊറൂസിയ മൊൻഷെൻഗ്ലാഡ്ബാഷും നേരിടും. ഇന്ന് ഇന്ത്യൻ സമയം രാത്രി 11 മണിക്ക് മൊൻഷെൻഗ്ലാഡ്ബാഷ് ഹോം ഗ്രൗണ്ടായ ബൊറൂസിയ പാർക്കിലാണ്...

വാൻറ്റ മെട്രോപ്പോളിറ്റാനോയിൽ ഇന്ന് തുല്യ ശക്തികൾ തമ്മിൽ പൊരുതും

അത്ലറ്റികോ vs സെവിയ പോരാട്ടം ഇന്ന് ഇന്ത്യൻ സമയം രാത്രി 08:30ക്ക്‌ അത്ലറ്റികോയുടെ ഹോം ഗ്രൗണ്ടായ വാന്റ മെട്രോപ്പോളിറ്റാനോയിൽ നടക്കും. പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്താണ് സെവിയ്യ ഇപ്പോൾ,...

ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ബ്രസീൽ ടീം പ്രഘ്യാപിച്ചു;അലിസൺ ടീമിലില്ല

ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ബ്രസീലിയൻ ടീം പ്രഘ്യാപിച്ചു.ബ്രസീലിന്റെ സ്റ്റാർ ഗോൾ കീപ്പർ അലിസൺ ബെക്കർ ടീമിലില്ല.അദ്ദേഹം പരിക്കിന്റെ പിടിയിലായത് കൊണ്ടാണ് ടീമിലിടം നേടാത്തത്.അദേഹത്തിൻറെ അഭാവം ബ്രസീലിന് വൻ നഷ്‌ടം...

ചെൽസി താരമായ മാർക്കോസ് അലോൻസോയെ നോട്ടമിട്ട് ഇന്റർമിലാൻ

ഈ വരുന്ന സമ്മർ ട്രാൻസ്ഫറിൽ ചെൽസിയുടെ വിങ്‌ബാക്കായ മാർക്കോസ് അലോൻസോയെ തങ്ങളുടെ കൂടാരത്തിൽ എത്തിക്കാൻ ഇന്റർമിലാൻ.ഇന്റർമിലാൻ കോച്ചായ ആൻറ്റോണിയോ കൊണ്ടേ ചെൽസിയിൽ അലോൻസോയെ പരിശീലിപ്പിച്ചിട്ടുണ്ട്.ഇപ്പോൾ അലോൺസോ ചെൽസിക്ക് വേണ്ടി...

മാഞ്ചെസ്റ്റർ സിറ്റിക്ക് ജയം;ഗോൾ നേടി അഗ്യൂറോ

മാഞ്ചെസ്റ്റർ സിറ്റി vs ഷെഫീൽഡ് വെനസ്‌ഡേ മത്സരത്തിൽ സിറ്റിക്ക് എതിരില്ലാത്ത ഒരു ഗോളിന് ജയം.സിറ്റിയ്ക് വേണ്ടി ഗോൾ നേടിയത് സെർജിയോ അഗ്യൂറോയാണ്.ജയത്തോടെ മാഞ്ചെസ്റ്റർ സിറ്റി എഫ്എ കപ്പ് ക്വാർട്ടർ ഫൈനലിലേക്ക്...

ഗോൺസാലോ ഹിഗ്വെയ്‌നെ നോക്കുന്നില്ലെന്ന് അത്ലറ്റികോ ബിലിബാവോ;

ഗോൺസാലോ ഹിഗ്വെയ്‌നെ ടീമിലേക്ക് വിളിക്കുന്നത് തങ്ങളുടെ നയങ്ങൾക്ക് ചേർന്നതല്ലെന്ന് അത്ലറ്റികോ ബിലിബാവോ ഡയറക്ടർ റാഫ അൽകോർട്ട.ഹിഗ്വെയ്‌ന് ജുവന്റസ്‌ ക്ലബ്ബുമായുള്ള കരാർ തീരുകയാണ്.അദ്ദേഹത്തിന് അത്ലറ്റികോ ക്ലബ്ബിൽ ഫ്രീ ഏജൻറ്റായി കളിക്കാം.അത്ലറ്റിക്...