കൂച്ച് ബെഹാർ ട്രോഫിയിൽ കേരളത്തിന് ഒന്നാം ഇന്നിംഗ്സിൽ 127 റൺസിന്റെ ലീഡ് നേടി, സെഞ്ചുറിയുമായി മാധവ് കൃഷ്ണ
ഹസാരിബാഗ്: അണ്ടർ 19 കൂച്ച് ബെഹാർ ട്രോഫിയിൽ ജാർഖണ്ഡിനെതിരെ ഒന്നാം ഇന്നിംഗ്സിൽ 333 റൺസ് നേടിയ കേരളം 127 റൺസിന്റെ മികച്ച ലീഡ് നേടി. രണ്ടാം ഇന്നിംഗ്സിൽ...













































