സഞ്ജു സാംസണെ ഓപ്പണറായി തിരികെ കൊണ്ടുവരുന്നത് ഈ ഘട്ടത്തിൽ ടീമിന് ഗുണം ചെയ്യില്ലെന്ന് ഇർഫാൻ പത്താൻ
മുംബൈ: സഞ്ജു സാംസണെ ഓപ്പണറായി തിരികെ കൊണ്ടുവരുന്നത് ഈ ഘട്ടത്തിൽ ടീമിന് ഗുണം ചെയ്യില്ലെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനും കമന്റേറ്ററുമായ ഇർഫാൻ പത്താൻ പറഞ്ഞു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ...













































