ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 19-ാം പതിപ്പിന് ഇന്ന് തുടക്കമാകുന്നു : ആദ്യ മത്സരം റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും സൺറൈസേഴ്‌സ് ഹൈദരാബാദും തമ്മിൽ
ബെംഗളൂരു: മാർച്ച് 28 ന് എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും സൺറൈസേഴ്‌സ് ഹൈദരാബാദും തമ്മിലുള്ള ആവേശകരമായ പോരാട്ടത്തോടെയാണ് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസൺ...













































