ഒരുങ്ങുന്നത് വീണ്ടുമൊരു ഇന്ത്യ പാകിസ്ഥാൻ ഫൈനൽ പോരാട്ടം: അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യ പാകിസ്ഥാനെ നേരിടും
ദുബായ്: സെമിഫൈനൽ മത്സരങ്ങളിൽ ഇരു ടീമുകളും മികച്ച വിജയം നേടിയതിന് ശേഷം ഇന്ത്യയും പാകിസ്ഥാനും അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനലിൽ ഏറ്റുമുട്ടും. ഇന്ത്യ ശ്രീലങ്കയെ എട്ട്...













































