ഡബ്ള്യപിഎൽ 2025: ലേലത്തിന് മുന്നോടിയായി കളിക്കാരെ തിരഞ്ഞെടുക്കുന്നതിനായി ആർസിബി ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് രംഗരാജൻ
അടുത്ത മാസം നടക്കാനിരിക്കുന്ന 2025 വനിതാ പ്രീമിയർ ലീഗ് (ഡബ്ല്യുപിഎൽ) ലേലത്തിന് മുന്നോടിയായി കളിക്കാരെ കണ്ടെത്തുന്നതിനും ഷോർട്ട്‌ലിസ്റ്റ് ചെയ്യുന്നതിനുമായി ഫ്രാഞ്ചൈസി ക്യാമ്പുകൾ നടത്തുമെന്ന് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിൻ്റെ...













































