പരിക്ക് ഗുരുതരമല്ല പാകിസ്ഥാന് ആശ്വാസം : ടി20 ലോകകപ്പിന് മുൻപ് താൻ തിരിച്ചെത്തുമെന്ന് ഷഹീൻ അഫ്രീദി
ലാഹോർ, പാകിസ്ഥാൻ: അടുത്ത മാസം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായി പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ഷഹീൻ അഫ്രീദി തന്റെ ഫിറ്റ്നസിനെക്കുറിച്ചുള്ള ആശങ്കകൾ ഒഴിവാക്കി. ഓസ്ട്രേലിയയിലെ ബിഗ് ബാഷ്...













































