ഐ-ലീഗ് : തിരിച്ചുവരാനുള്ള ആവേശത്തിൽ ഗോകുലം കേരള എഫ് സി ഇന്ന് ചർച്ചിൽ ബ്രദേഴ്‌സിനെ നേരിടും
ഗോവയിലെ റേ പഞ്ചായത്ത് സ്റ്റേഡിയത്തിൽ ഇന്ന് വൈകുന്നേരം 3:30 ന് നടക്കുന്ന ഐ-ലീഗ് മത്സരത്തിൽ ഗോകുലം കേരള ചർച്ചിൽ ബ്രദേഴ്‌സിനെ നേരിടും. കഴിഞ്ഞ എവേ മത്സരത്തിൽ ഇന്റർ-കാശിയോട്...













































