തുടർച്ചയായ അഞ്ചാം ജയം എന്ന ലക്ഷ്യവുമായി ഗുജറാത്ത് ടൈറ്റൻസ് : ഐപിഎല്ലിൽ ഇന്ന് എൽഎസ്ജി ഇന്ന് ജിടിയെ നേരിടും
ഐപിഎൽ 2025 ലെ 26-ാം മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് (എൽഎസ്ജി) ഗുജറാത്ത് ടൈറ്റൻസിനെ (ജിടി) നേരിടും. അഞ്ച് മത്സരങ്ങളിൽ നിന്ന് നാല് വിജയങ്ങളുമായി ടൈറ്റൻസ് നിലവിൽ...