കോഹ്‌ലിയെ മറികടന്ന് ലോക ഒന്നാം നമ്പർ ഏകദിന ബാറ്റ്‌സ്മാൻ ആയി ഡാരിൽ മിച്ചൽ
ഇൻഡോർ: ന്യൂസിലൻഡ് ബാറ്റ്‌സ്മാൻ ഡാരിൽ മിച്ചൽ ഐസിസി പുരുഷ ഏകദിന ബാറ്റ്‌സ്മാൻ റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തി, ഇന്ത്യയുടെ വിരാട് കോഹ്‌ലിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി. അടുത്തിടെ അവസാനിച്ച...













































