റൺസ് നേടാൻ കഴിഞ്ഞില്ല: തിലക് വർമ്മയെ റിട്ടയർ ചെയ്യിപ്പിച്ച് മുംബൈ ഇന്ത്യൻസ്
ഐപിഎല്ലിലെ അപൂർവവും അപ്രതീക്ഷിതവുമായ ഒരു നിമിഷത്തിൽ, ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരായ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഇന്ത്യൻ താരം തിലക് വർമ്മയെ കളിക്കുന്നതിനിയടയിൽ തിരിച്ചുവിളിച്ചു. വർമ്മ 24 പന്തിൽ...