ചാമ്പ്യൻസ് ട്രോഫി: സെമി ഫൈനൽ സ്ഥാനം ഉറപ്പാക്കാൻ നാളെ ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയും നേർക്കുനേർ
2025 ലെ ചാമ്പ്യൻസ് ട്രോഫിയിൽ റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ചൊവ്വാഴ്ച നടക്കുന്ന മത്സരത്തിൽ, നിലവിലെ ലോക ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്കയെ നേരിടും. ആദ്യ മത്സരങ്ങളിൽ ഇരു ടീമുകളും...













































