സഞ്ജുവിന്റെ കഴിവിൽ ടീം മാനേജ്‌മെന്റിന് പൂർണ്ണ വിശ്വാസമുണ്ട് : സഞ്ജു സാംസണെ പിന്തുണച്ച് ബാറ്റിംഗ് പരിശീലകൻ സിതാന്‍ഷു കോട്ടക്
തിരുവനന്തപുരം: ന്യൂസിലൻഡിനെതിരായ അഞ്ചാം ടി20 മത്സരത്തിന് മുമ്പ് ഇന്ത്യൻ ബാറ്റിംഗ് പരിശീലകൻ സിതാൻഷു കൊട്ടക് സഞ്ജുവിനെ പരസ്യമായി പിന്തുണച്ചു. സഞ്ജുവിന്റെ ഹോം ഗ്രൗണ്ടായ തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ്...













































