ഐപിഎൽ 2025-ൽ കളിക്കാൻ നിതീഷ് കുമാർ റെഡ്ഡിക്ക് അനുമതി , സൺറൈസേഴ്‌സ് ഹൈദരാബാദിൽ ഉടൻ ചേരും
ഐപിഎൽ 2025-ൽ പങ്കെടുക്കാൻ ബെംഗളൂരുവിലെ സെന്റർ ഓഫ് എക്‌സലൻസിലെ ബിസിസിഐ ടീമിൽ നിന്ന് നിതീഷ് കുമാർ റെഡ്ഡിക്ക് മെഡിക്കൽ ക്ലിയറൻസ് ലഭിച്ചു. മാർച്ച് 23-ന് രാജസ്ഥാൻ റോയൽസിനെതിരായ...













































