പരിശീലകന് പിന്നാലെ ക്യാപ്റ്റനും : ഒമ്പത് വർഷത്തിന് ശേഷം ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് ഹീതർ നൈറ്റ് രാജിവച്ചു
ഏകദേശം ഒമ്പത് വർഷത്തിന് ശേഷം ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സ്ഥാനം രാജിവയ്ക്കാനുള്ള തീരുമാനം ഹീതർ നൈറ്റ് പ്രഖ്യാപിച്ചതായി ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ്...













































