ബംഗ്ലാദേശ് മത്സരത്തിന് മുന്നോടിയായി മക്കാർട്ടൺ ലൂയിസ് നിക്സൺ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിലേക്ക്
നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മിഡ്ഫീൽഡർ മക്കാർട്ടൺ ലൂയിസ് നിക്‌സണിന് ബംഗ്ലാദേശിനെതിരായ എ.എഫ്.സി ഏഷ്യൻ കപ്പ് 2027 യോഗ്യതാ മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിലേക്കുള്ള ആദ്യ...













































