ബുംറയുടെ ഐപിഎല്ലിലേക്കുള്ള മടങ്ങിവരവ് : പുതിയ അപ്‌ഡേറ്റുമായി മുംബൈ ഇന്ത്യൻസ് മുഖ്യ പരിശീലകൻ മഹേല ജയവർധന
ശനിയാഴ്ച ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിന് മുന്നോടിയായി, മുംബൈ ഇന്ത്യൻസ് മുഖ്യ പരിശീലകൻ മഹേല ജയവർധന പേസർ ജസ്പ്രീത് ബുംറയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ഒരു അപ്‌ഡേറ്റ് നൽകി. ബെംഗളൂരുവിലെ ബിസിസിഐയുടെ...













































