ജയം തുടരാൻ ജിടിയും ആർആറും : ഐപിഎല്ലിൽ ഇന്ന് ഗുജറാത്ത് ടൈറ്റൻസ് രാജസ്ഥാൻ റോയൽസിനെ നേരിടും
ഏപ്രിൽ 9 ബുധനാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് രാജസ്ഥാൻ റോയൽസിനെ നേരിടും. നാല് മത്സരങ്ങളിൽ മൂന്ന് വിജയങ്ങളുമായി ഇന്ത്യൻ പ്രീമിയർ...













































