എന്തിനാണ് എനിക്ക് ഈ അവാർഡ് തന്നതെന്ന് ഞാനും അത്ഭുതപ്പെട്ടു : 2206 ദിവസങ്ങൾക്ക് ശേഷം പ്ലെയർ ഓഫ് ദി മാച്ച് അവാർഡുമായി ധോണി
ലഖ്‌നൗവിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ അഞ്ച് വിക്കറ്റ് വിജയത്തിന് ശേഷം പ്ലെയർ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ എംഎസ് ധോണി അത്ഭുതം...













































