ഡോർട്ട്മുണ്ടിനോട് പരാജയപ്പെട്ടെങ്കിലും ബാഴ്‌സലോണ യുസിഎൽ സെമിയിലേക്ക് കടന്നു
ജർമ്മനിയിൽ നടന്ന രണ്ടാം പാദത്തിൽ ബൊറൂസിയ ഡോർട്ട്മുണ്ടിനോട് 3-1 ന് പരാജയപ്പെട്ടെങ്കിലും ബാഴ്‌സലോണ 5-3 അഗ്രഗേറ്റ് വിജയത്തോടെ യുവേഫ ചാമ്പ്യൻസ് ലീഗ് സെമിഫൈനലിലേക്ക് മുന്നേറി. ഡോർട്ട്മുണ്ട് സ്‌ട്രൈക്കർ...













































