ഐപിഎൽ : മാക്സ്‌വെല്ലും ലിവിംഗ്‌സ്റ്റോണും അവധിക്കാലം ആഘോഷിക്കുകയാണെന്ന് സെവാഗ്
2025 ലെ ഐപിഎല്ലിലെ മോശം പ്രകടനത്തിന് മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ് വിദേശ കളിക്കാരായ ഗ്ലെൻ മാക്സ്‌വെല്ലിനെയും ലിയാം ലിവിംഗ്‌സ്റ്റോണിനെയും ശക്തമായി വിമർശിച്ചു. ക്രിക്ക്ബസിൽ സംസാരിക്കുമ്പോൾ,...













































