ടി20 ലോകകപ്പ് സന്നാഹ മത്സരത്തിൽ ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടും, സഞ്ജുവിന് അവസാന അവസരം
ബ്രിഡ്ജ്ടൗൺ, ബാർബഡോസ്: ടി20 ലോകകപ്പിന് മുന്നോടിയായി, ടീം അംഗങ്ങൾക്ക് അവസരം നൽകുക എന്ന പ്രധാന ലക്ഷ്യത്തോടെ ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ സന്നാഹ മത്സരം കളിക്കും. ടീം...













































