ഐപിഎൽ ; നിർണായകമായ മത്സരത്തിനൊരുങ്ങി പഞ്ചാബ് കിംഗ്‌സും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും
2025 ലെ ഐപിഎല്ലിൽ നിർണായകമായ ഒരു മത്സരത്തിനായി പഞ്ചാബ് കിംഗ്‌സും (പിബികെഎസ്) കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും (കെകെആർ) ഒരുങ്ങുകയാണ്. ഇതുവരെ വ്യത്യസ്തമായ മത്സരങ്ങൾ കളിച്ചിട്ടുണ്ട്. എട്ട് മത്സരങ്ങളിൽ...













































