ലാ ലിഗ കിരീട പ്രതീക്ഷകൾ സജീവമാക്കി റയൽ മാഡ്രിഡ്
സാന്റിയാഗോ ബെർണബ്യൂവിൽ റയൽ മല്ലോർക്കയ്‌ക്കെതിരായ 2-1ന്റെ ആവേശകരമായ വിജയത്തോടെ റയൽ മാഡ്രിഡ് അവരുടെ ലാ ലിഗ കിരീട പ്രതീക്ഷകൾ സജീവമാക്കി, ബാഴ്‌സലോണയുടെ ചാമ്പ്യൻഷിപ്പ് ആഘോഷങ്ങൾ താൽക്കാലികമായി നിർത്തിവച്ചു....













































