ലിയോൺ സ്റ്റാർ റയാൻ ചെർക്കിയെ 40 മില്യൺ യൂറോയ്ക്ക് മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കാൻ ഒരുങ്ങുന്നു
ഒളിമ്പിക് ലിയോണിൽ നിന്ന് ഫ്രഞ്ച് പ്ലേമേക്കർ റയാൻ ചെർക്കിയെ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കാൻ ഒരുങ്ങുകയാണെന്ന് ദി അത്‌ലറ്റിക്കിന്റെ ഡേവിഡ് ഓൺസ്റ്റൈൻ പറയുന്നു. 21 വയസ്സുള്ള ചെർക്കിയെ 2030...













































