വിജയ് ഹസാരെ ട്രോഫി: 344 റൺസ് വിജയലക്ഷ്യം അവസാന പന്തിൽ മറികടന്ന് കേരളം രാജസ്ഥാനെ തോൽപ്പിച്ചു
അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയിൽ രാജസ്ഥാനെതിരെ കേരളം ആവേശകരമായ വിജയം നേടി. അഹമ്മദാബാദിൽ നടന്ന മത്സരത്തിൽ കേരളം 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു....













































