ബാഡ്മിന്റൺ താരം സൈന നെഹ്‌വാൾ 35-ാം വയസ്സിൽ വിരമിക്കൽ പ്രഖ്യാപിച്ചു
ന്യൂഡൽഹി: തുടർച്ചയായ കാൽമുട്ട് പരിക്കുകളും ശാരീരിക വെല്ലുവിളികളും ചൂണ്ടിക്കാട്ടി ഇന്ത്യൻ ബാഡ്മിന്റൺ ഇതിഹാസം സൈന നെഹ്‌വാൾ 35-ാം വയസ്സിൽ പ്രൊഫഷണൽ ബാഡ്മിന്റണിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഉയർന്ന...













































