150 റൺസുമായി ദേവ്ദത്ത് പടിക്കൽ : ഓസ്‌ട്രേലിയ എയ്‌ക്കെതിരായ മത്സര൦ മഴകാരണം സമനിലയിൽ അവസാനിച്ചു
ലഖ്‌നൗ: ദേവ്ദത്ത് പടിക്കലിന്റെ 150 റൺസിന്റെ മികച്ച പ്രകടനത്തിലൂടെ ഓസ്‌ട്രേലിയ എയുടെ ഒന്നാം ഇന്നിംഗ്‌സിലെ വൻ സ്‌കോറിലേക്ക് ഇന്ത്യ എ എത്തി, എന്നാൽ അവസാന ദിവസം തുടർച്ചയായി...













































