കെ എൽ രാഹുലിന്റെ അപരാജിത സെഞ്ച്വറി: ലഖ്‌നൗവിൽ ഓസ്‌ട്രേലിയ എയ്‌ക്കെതിരെ ഇന്ത്യ എയ്ക്ക് ആവേശകരമായ വിജയം
ലഖ്‌നൗ– ലഖ്‌നൗവിൽ നടന്ന രണ്ടാം അനൗദ്യോഗിക ടെസ്റ്റ് മത്സരത്തിൽ ഓസ്‌ട്രേലിയ എയ്‌ക്കെതിരായ അഞ്ച് വിക്കറ്റിന്റെ അവിസ്മരണീയ വിജയം നേടിയ ഇന്ത്യ എ ടീമിനെ കെ എൽ രാഹുലിന്റെ...













































