രണ്ടാം ഏകദിനം ഇന്ന് : പരമ്പര സ്വന്തമാക്കാൻ ഓസ്‌ട്രേലിയ, നിലനിൽക്കാൻ ഇന്ത്യയും
അഡലെയ്ഡ്, ഓസ്‌ട്രേലിയ – മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ രണ്ടാമത്തെ ഏകദിനത്തിൽ വ്യാഴാഴ്ച അഡലെയ്ഡ് ഓവലിൽ ഓസ്‌ട്രേലിയയും ഇന്ത്യയും ഏറ്റുമുട്ടും. പെർത്തിൽ മഴ തടസ്സപ്പെടുത്തിയ ഓപ്പണറിൽ ഏഴ് വിക്കറ്റിന്...













































