പാരീസ് ഒളിമ്പിക്‌സ്: അക്‌സൽസനോട് തോറ്റു, വെങ്കലത്തിനായി ലീ സി ജിയയ്‌ക്കെതിരെ കളിക്കാൻ ലക്ഷ്യ സെൻ
ഞായറാഴ്ച നടന്ന പുരുഷ സിംഗിൾസ് സെമിഫൈനലിൽ ലക്ഷ്യ സെൻ 20-22, 14-21 എന്ന സ്കോറിന് ഡെന്മാർക്കിൻ്റെ നിലവിലെ ഒളിമ്പിക് ചാമ്പ്യൻ വിക്ടർ അക്‌സെൽസനോട് തോറ്റു. തിങ്കളാഴ്ച നടക്കുന്ന...