legends

വെരി വെരി സ്പെഷ്യൽ ജന്മദിനാശംസകൾ

November 1, 2019 Cricket Editorial legends 0 Comments

ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മനോഹരമായ ഇന്നിംഗ്സ് ഏതാണ്?... സംശയമന്യേ പറയാം അതൊരു ഹൈെദരാബാദുകാരൻ ഡോക്ടറുടെ നിശ്ചയദാർഢ്യത്തിൽ നിന്നും ചിതറിത്തെറിച്ച 281 തീപ്പൊരികളാണ്. ലോകം കീഴടക്കി ഇന്ത്യയിലെത്തിയ കങ്കാരുപ്പടയ്ക്കെതിരെ ഇന്ത്യയുടെ...

മല്ലി; ഉയരങ്ങളിലെ ഇന്ത്യയുടെ സുവർണതാരം

ലോകത്തു എത്ര കായിക ഇനങ്ങൾ ഉണ്ടെന്നു പറയാൻ വളരെയധികം ബുദ്ധിമുട്ടാണ്. എന്നാൽ പ്രശസ്തമായ കായിക ഇനങ്ങൾ എത്രയുണ്ടെന്നു പറയാൻ ഒരു പക്ഷെ ചിലർക്കു സാധിച്ചേക്കും. ഇതിൽ മുഖ്യധാരാ കായിക...

ലയണൽ മെസ്സി ആഘോഷം തുടരുമ്പോൾ

"അയാളുടെ കാലുകൾക്കു ക്ഷീണം ബാധിച്ചിരിക്കുന്നു. മറ്റൊരിക്കലും കാണാത്ത വിധം അയാളെ പരിക്കുകൾ ഗ്രസിക്കുന്നു. പതിയെ അയാൾ കളത്തിനു പുറത്തേക്കുള്ള യാത്ര തുടങ്ങുന്നു. " ഈ സീസണിന്റെ തുടക്കത്തിൽ ലയണൽ...

ഗാമ ഫയൽവാൻ; അവിശ്വസനീയമായ യാഥാർഥ്യം

ഗുജറാത്തിലെ സ്യാജിബാഗിലുള്ള ബറോഡ മ്യൂസിയത്തിനു മുന്നിൽ ഒരു കല്ലു സ്ഥാപിച്ചിട്ടുണ്ട്. അതിൽ ഇങ്ങനെ ആലേഖനം ചെയ്തിരിക്കുന്നു. "ഈ കല്ല് 1902 ഡിസംബർ 23ആം തീയതി ശ്രീ "ഗുലാം മുഹമ്മദ്‌"...

ആഘോഷം തുടരുന്ന മാത്യു ഹെയ്ഡൻ

ക്രീസിൽ നിൽകുമ്പോൾ കാടനടികൾ കൊണ്ട് ഇന്ത്യൻ ആരാധകരെ ഭയപ്പെടുത്തിയിരുന്നയാൾ, പിന്നീട് കമന്ററി ബോക്സിൽ അതേ ആരാധകർക്ക് പ്രിയപ്പെട്ടയാൾ. മാത്യു ഹെയ്ഡൻ എന്ന ഓസ്ട്രേലിയൻ ക്രിക്കറ്റ്‌ താരത്തെ ഇന്ത്യക്കു മാത്രമല്ല...

മാനേ ഗാരിഞ്ച; വളഞ്ഞ ചിറകുകളുള്ള മാലാഖയുടെ ഓർമയ്ക്ക്

കാലചക്രത്തെ പിന്നിലേക്കു തിരിക്കുവാൻ കഴിഞ്ഞിരുന്നുവെങ്കിൽ ഒരു നീണ്ട തീർത്ഥാടനം നടത്തിയേനെ. ഓരോ ലോകകപ്പുകളിലൂടെ, വാഴ്ത്തപ്പെട്ടവരുടെയും വീണുപോയവരുടെയും ഹൃദയവികാരങ്ങളിലൂടെയുള്ള ഒരു യാത്ര. ഡീഞ്ഞോയിലും സിദാനിലും റൊണാൾഡോയിലും തുടങ്ങി ബാജിയോയിലൂടെയും ക്രൈഫിലൂടെയും...

ഒരു ഇന്ത്യൻ ടെന്നീസ് കുടുംബകഥ

ഇന്ത്യൻ കായികചരിത്രത്തിൽ ദക്ഷിണേന്ത്യക്ക് അതിന്റെതായ സ്ഥാനമുണ്ട്. പ്രത്യേകിച്ച് റാക്കറ്റ് സ്പോർട്സ് ഇനങ്ങളായ ടെന്നീസ്, ബാഡ്മിന്റൺ, സ്ക്വാഷ് മുതലായവയിൽ ഒരുപടി മുന്നിലാണ് തെന്നിന്ത്യൻ താരങ്ങളുടെ സ്ഥാനം. സിന്ധു, സാനിയ, സൈന,...

കൊൽക്കൊത്തയുടെ രാജകുമാരനിലെ പ്രതീക്ഷകൾ

ഇന്ത്യൻ ക്രിക്കറ്റിൽ ഒരു നവോത്ഥാനാനത്തിന്റെ കാലഘട്ടമാണിത്. ഐ. പി.എൽ ഫിക്സിങ് വിവാദവും അതിനെത്തുടർന്നുണ്ടായ കോടതി ഇടപെടലുകളും ഇന്ത്യൻ ക്രിക്കറ്റിൽ ഉണ്ടാക്കിയ മാറ്റങ്ങളുടെ പരിണതഫലം കൂടിയാണ് അത്. അതിന്റ അവസാന...

സി.കെ. നായിഡു ; സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ടെസ്റ്റ്‌ നായകൻ

വളരെക്കാലം മുൻപ് നടന്ന ഒരു കഥയാണ്. ഒരിക്കൽ ഇന്ത്യയുടെ വാനമ്പാടി സരോജിനി നായിഡു ഒരു കൊച്ചു കുട്ടിക്ക് ഓട്ടോഗ്രാഫ് കൊടുക്കുമ്പോൾ അവനോടു താനാരാണെന്നറിയാമോ എന്നു ചോദിച്ചത്രേ, നിഷ്കളങ്കമായ ഒരു...

ഇന്ത്യൻ ഫുടബോളിലെ നാഗചൈതന്യം

നിങ്ങളുടെ പേരിന്റെ അർത്ഥമെന്താണ്? ഈ ചോദ്യം നാഗാലാൻഡുകാരനായ "ഇന്ത്യനോബാ"യോടു ചോദിച്ചാൽ അദ്ദേഹം പറയും ഇന്ത്യയെ നയിച്ചവൻ എന്ന്. ആ പേരിനും വിശേഷണത്തിനും അദ്ദേഹം കടപ്പെട്ടിരിക്കുന്നത് തന്റെ പിതാവായ "സുബോങ്വാദി...