ഐഎസ്എൽ 2024-25: പഞ്ചാബ് എഫ്‌സിയെ മറികടന്ന് എഫ്‌സി ഗോവ തിരിച്ചുവരവിൻറെ പാതയിൽ
ഇന്ത്യൻ സൂപ്പർ ലീഗ് 2024-25 സീസണിൽ ഫട്ടോർഡ സ്റ്റേഡിയത്തിൽ പഞ്ചാബ് എഫ്‌സിക്കെതിരെ എഫ്‌സി ഗോവ 2-1ന് വിജയം ഉറപ്പിച്ചു. പതിമൂന്നാം മിനിറ്റിൽ നിഹാൽ സുധീഷിൻ്റെ കൃത്യമായ ക്രോസിൽ അസ്മിർ...