ഇന്നത്തെ മത്സരത്തിലെ ജയം, അടുത്ത മത്സരത്തിനുള്ള തയാറെടുപ്പിനെ എളുപ്പമാക്കു: മിക്കേൽ സ്റ്റാറെ
കളി മോശമായതിനാലല്ല മത്സരഫലങ്ങൾ ലഭിക്കാത്തതെന്ന് ഒന്ന് കൂടി അടിവരയിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ മിക്കേൽ സ്റ്റാറെ. ഇന്ത്യൻ സൂപ്പർ ലീഗിൽ ചെന്നൈയിൻ എഫ്‌സിക്കെതിരെ ഞായറാഴ്ച കൊച്ചിയിലെ ജവഹർലാൽ...