വൈകിയുള്ള ഗോളുകളിലൂടെ ഹൈദരാബാദ് എഫ്‌സിയെ പരാജയപ്പെടുത്തി തുടർച്ചയായ മൂന്നാം വിജയ൦ സ്വാൻഹാംക്കി ഈസ്റ്റ് ബംഗാൾ എഫ്‌സി
2024-25 ലെ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്‌എൽ) മത്സരത്തിൽ ഈസ്റ്റ് ബംഗാൾ എഫ്‌സി. ഹൈദരാബാദ് എഫ്‌സിക്കെതിരെ 2-0 ന് വിജയം നേടി. ഐഎസ്‌എല്ലിലെ അവരുടെ ആദ്യ തുടർച്ചയായ...













































