തുടർച്ചയായ അഞ്ചാം ജയത്തിനൊരുങ്ങി മുംബൈ ഇന്ത്യൻസ് : ഐപിഎല്ലിൽ ഇന്ന് മുംബൈ ഇന്ത്യൻസ് ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ നേരിടും.
അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ്, ഏപ്രിൽ 27 ഞായറാഴ്ച നടക്കുന്ന ഐപിഎൽ 2025 ലെ 45-ാം മത്സരത്തിൽ ഋഷഭ് പന്തിന്റെ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ നേരിടും....













































