ഹൈദരാബാദിന്‍റേത് ഉഡായിപ്പ് ബൗളിങ് നിര: ആർസിബിക്കെതിരായ കനത്ത തോൽവിക്ക് ശേഷം ഹൈദരാബാദിൻറെ ബൗളിംഗിനെ വിമർശിച്ച് ശ്രീകാന്ത്
ചെന്നൈ: ഐപിഎൽ 2026 ലെ ഉദ്ഘാടന മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനോട് പരാജയപ്പെട്ടതിന് ശേഷം സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ മോശം ബൗളിംഗ് പ്രകടനത്തെ മുൻ ക്രിക്കറ്റ് താരം കൃഷ്ണമാചാരി...













































