ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന് തുടർച്ചയായ രണ്ടാം തോൽവി, ഗുജറാത്ത് ടൈറ്റൻസിനോട് 36 റൺസിന് തോറ്റു
ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന് തുടർച്ചയായ രണ്ടാം തോൽവി. ഗുജറാത്ത് ടൈറ്റൻസിനോട് 36 റൺസിന് തോൽവി. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ 197 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈക്ക്...













































