14 ഓവർ മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ എറിഞ്ഞൊതുക്കി പഞ്ചാബ് കിംഗ്‌സ്, വിജയം അഞ്ച് വിക്കറ്റിന്
മഴമൂലം 14 ഓവറാക്കി ചുരുക്കിയ ഐപിഎൽ മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ പഞ്ചാബ് കിംഗ്‌സ് അഞ്ച് വിക്കറ്റിന്റെ വിജയം നേടി. 96 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്ന...













































