ചെന്നൈയിൽ പരിശീലനം പുനരാരംഭിച്ച് എംഎസ് ധോണി, സിഎസ്‌കെ ആരാധകർ ആവേശത്തിൽ
ചെന്നൈ-ഏപ്രിൽ 1 ന് എംഎസ് ധോണിയുടെ പരിശീലനത്തിന്റെ വീഡിയോകൾ ഓൺലൈനിൽ പ്രചരിക്കാൻ തുടങ്ങിയതോടെ ചെന്നൈ സൂപ്പർ കിംഗ്സ് (സിഎസ്‌കെ) ആരാധകർ ആവേശഭരിതരും ജിജ്ഞാസുക്കളുമായിരുന്നു. ധോണി ഒരു പരിശീലന...













































