അപ്രതീക്ഷിത പരിക്കുകൾ : അലാബയ്ക്കും റൂഡിഗറിനും ഉണ്ടായ പരിക്കുകളിൽ നിരാശ പ്രകടിപ്പിച്ച് ആൻസെലോട്ടി
റയൽ മാഡ്രിഡ് മാനേജർ കാർലോ ആൻസെലോട്ടി, പ്രതിരോധ താരങ്ങളായ ഡേവിഡ് അലബയ്ക്കും അന്റോണിയോ റൂഡിഗറിനും അടുത്തിടെ ഉണ്ടായ പരിക്കുകൾ ഒരു "അടിയന്തര" സാഹചര്യമാണെന്ന് വിശേഷിപ്പിച്ചു, കാരണം ക്ലബ്...













































