പരിക്കിനു ശേഷം അമദ് ഡിയല്ലോ പരിശീലനത്തിലേക്ക് തിരിച്ചെത്തി
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവ പ്രതിഭയായ അമദ് ഡിയല്ലോ പരിക്കിൽ നിന്ന് മോചിതനായി പരിശീലനത്തിലേക്ക് തിരിച്ചെത്തി. ഈ സീസണിൽ അദ്ദേഹം വീണ്ടും കളിക്കില്ലെന്ന് നേരത്തെ കരുതിയിരുന്നെങ്കിലും, ഈ ആഴ്ച...













































