അടുത്ത സീസണിൽ ഞാൻ ബാഴ്‌സലോണയിൽ ഉണ്ടാകുമെന്ന് എനിക്കറിയാം : ബാഴ്‌സലോണ വിടാനുള്ള പദ്ധതികൾ നിഷേധിച്ച് ഗോൾകീപ്പർ ടെർ സ്റ്റെഗൻ
ബാഴ്‌സലോണയ്ക്കും ജർമ്മൻ ദേശീയ ടീമിനുമായി ഗോൾകീപ്പറായ 33 കാരനായ മാർക്ക്-ആൻഡ്രെ ടെർ സ്റ്റെഗൻ, ക്ലബ്ബിൽ നിന്ന് വിട്ടുപോയേക്കാമെന്ന അഭ്യൂഹങ്ങൾ ശക്തമായി തള്ളി. എട്ട് മാസത്തെ പരിക്കിനെത്തുടർന്ന് തന്റെ...













































