International Football

പ്രീമിയര്‍ ലീഗിലെ ആദ്യത്തെ മാഞ്ചസ്റ്റര്‍ ഡെര്‍ബി ; ഇത്തവണ ആരവങ്ങള്‍ ഇല്ലാതെ

പ്രീമിയര്‍ ലീഗിലെ ഏറ്റവും ഗ്ലാമറസ് ആയ പോരാട്ടം ആണ് ഇന്ന്.ഇന്ന് ഇന്ത്യന്‍ സമയം രാത്രി പത്തു മണിക്ക് മാഞ്ചസ്റ്റർ സിറ്റിയും മാഞ്ചസ്റ്റർ യുണൈറ്റഡും നേരിടുന്നു.ഇതാദ്യം ആയാണ് ഒരു മാഞ്ചസ്റ്റര്‍...

അടുത്ത ലാലിഗ മല്‍സരത്തില്‍ വിനീഷ്യസ് ഇല്ലാതെ റയലിന് കളിക്കേണ്ടി വരും

ഈ വര്‍ഷത്തെ അവസാന ലാലിഗ മല്‍സരത്തില്‍ റയല്‍ മാഡ്രിഡ് ടീമിലെ രണ്ടു സൂപ്പര്‍ താരങ്ങള്‍ ഇല്ലാതെ ആണ് കളിയ്ക്കാന്‍ വരുന്നത്.ഒന്നു എംബാപ്പെ , മറ്റേത് വിനീഷ്യസ്.എംബാപ്പെ പരിക്ക് മൂലം...

ബാഴ്സലോണ അമേരിക്ക ഉപേക്ഷിക്കുന്നു ; പ്രീസീസണ്‍ എല്‍ക്ലാസിക്കോ ഇനി ഓര്‍മകൈല്‍ മാത്രം

ബാഴ്സലോണ ഇനി മുതല്‍ പ്രീ സീസണില്‍ അമേരിക്കയിലേക്ക് പോവുകയില്ല എന്നു അറിയിച്ചിരിക്കുകയാണ് പ്രസിഡന്‍റ് ലപ്പോര്‍ട്ട.അദ്ദേഹം ഇന്നലെ മാധ്യമങ്ങളെ കണ്ട് സംസാരിക്കുമ്പോള്‍ ആണ് ഈകാര്യം അറിയിച്ചത്.ഇനി മുതല്‍ ബാഴ്സലോണ 2019...

ലാലിഗയിലെ ഏറ്റവും അണ്‍ഡര്‍ റേറ്റഡ് ആയ ഡിഫണ്ടര്‍ – ഒമർ അൽദെരെതെ !!!

ഈ സീസണില്‍ ഗെട്ടാഫേക്ക് എടുത്തു പറയാന്‍ വലിയ നേട്ടങ്ങള്‍ ഒന്നും ഇല്ല .എന്നാല്‍ ഈ സീസണില്‍ ഇത് വരെ 13 ഗോളുകള്‍ മാത്രമേ വഴങ്ങിയിട്ടുള്ളൂ എന്നത് അവരുടെ പ്രതിരോധത്തിന്റെ...

റൊണാള്‍ഡ് അറൂഹോ ഇന്ന് ആദ്യ ഇലവനിലേക്ക് മടങ്ങി എത്തും എന്നു ശക്തമായ അഭ്യൂഹം

ഞായറാഴ്ച രാത്രി എസ്താഡി ഒളിമ്പിക്‌സിൽ ലെഗാനെസിനെ നേരിടുമ്പോൾ വളരെ അധികം സമ്മര്‍ദത്തോടെ തന്നെ ആണ് ബാഴ്സലോണ വരുന്നത്.അഞ്ച്  ലാലിഗ മല്‍സരത്തില്‍ വെറും ഒരു ജയം മാത്രം നേടി നില്‍ക്കുന്ന...

സമനില കുരുക്ക് ; റഫറിയെ പരോക്ഷമായി വിമര്‍ശിച്ച് റയല്‍ മാഡ്രിഡ്

ശനിയാഴ്ച റയോ വല്ലക്കാനോയിൽ നടന്ന മല്‍സരത്തില്‍ സമനില നേടാന്‍ മാത്രമേ റയല്‍ മാഡ്രിഡിന് കഴിഞ്ഞുള്ളൂ.ഇരു ടീമുകളും നിശ്ചിത 90 മിനുട്ടില്‍ മൂന്നു ഗോളുകള്‍ വീതം നേടി.ജയം നേടി വിലപ്പെട്ട...

2023-24 സീസണിലെ ഫ്രാൻസ് ഫുട്ബോളര്‍ സമ്മാനം കൈലിയൻ എംബാപ്പെ നേടി

റയൽ മാഡ്രിഡ് ഫോർവേഡ് കൈലിയൻ എംബാപ്പെക്ക് ഫ്രാൻസ് ഫുട്‌ബോൾ ഈ വർഷത്തെ ഫ്രഞ്ച് ഫുട്‌ബോളർ അവാർഡ് നൽകി.ഫ്രാൻസ് ഫുട്ബോൾ മാഗസിൻ സംഘടിപ്പിക്കുന്ന സമ്മാനം ഇത് നാലാം തവണയാണ് ഫ്രാൻസ്...

പ്രീമിയർ ലീഗ്: എവർട്ടൺ പ്രതിരോധം തകർക്കുന്നതിൽ ആഴ്സണലിന് പരാജയം, ഗോൾ രഹിത സമനില

  ശനിയാഴ്ച എമിറേറ്റ്സിൽ ആഴ്സണലിനെതിരെ 0-0ന് സമനില വഴങ്ങി എവർട്ടൺ കടുത്ത പോരാട്ടത്തിനൊടുവിൽ പോയിൻ്റ് ഉറപ്പിച്ചു. ഫുൾഹാമുമായി ലിവർപൂൾ സമനില വഴങ്ങിയ അവസരം ലഭിച്ചെങ്കിലും, എവർട്ടൻ്റെ ഉറച്ച പ്രതിരോധം...

പ്രീമിയർ ലീഗ്: ജോട്ടയുടെ അവസാന മിനിറ്റ് ഗോളിൽ ഫുൾഹാമിനെതിരെ ലിവർപൂളിന് സമനില

  ആൻഫീൽഡിൽ നടന്ന ആവേശകരമായ പ്രീമിയർ ലീഗ് മത്സരത്തിൽ, പത്ത് പേരടങ്ങുന്ന ലിവർപൂൾ ശനിയാഴ്ച ഫുൾഹാമിനെതിരെ 2-2 സമനില നേടി. 11-ാം മിനിറ്റിൽ കൗണ്ടർ അറ്റാക്കിനെ തുടർന്ന് ഫുൾഹാമിൻ്റെ...

ഹാരി കെയ്ൻ ഇംഗ്ലണ്ടിൻ്റെ ക്യാപ്റ്റനായി തുടരുമെന്ന് തോമസ് ടുച്ചൽ സ്ഥിരീകരിച്ചു

  ഹാരി കെയ്ൻ ദേശീയ ടീമിൻ്റെ ക്യാപ്റ്റനായി തുടരുമെന്ന് ഇംഗ്ലണ്ടിൻ്റെ മാനേജർ തോമസ് ടുച്ചൽ സ്ഥിരീകരിച്ചു, തൻ്റെ ഭരണകാലത്ത് നേതൃമാറ്റങ്ങളെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ തള്ളിക്കളഞ്ഞു. ഒക്ടോബറിൽ ഗാരെത് സൗത്ത്ഗേറ്റിന് പകരക്കാരനായ...