International Football

പിഎസ്ജിക്കെതിരെ നേടിയ അവസാന മിനുട്ടിലെ വിജയത്തിന്‍റെ ത്രിലില്‍ അത്ലറ്റിക്കോ മാഡ്രിഡ്

ഇന്നലെ പിഎസ്ജിയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചതിന് ശേഷം മാധ്യമങ്ങള്‍ക്ക് മുന്നില്‍ സംസാരിച്ച ഡിയഗോ സിമിയോണി തന്റെ ടീമിന്‍റെ ഇച്ഛാശക്തിയിലും പ്രവര്‍ത്തന ബോധത്തിലും താന്‍ ഏറെ മതിപ്പ് ഉള്‍കൊള്ളുന്നു...

ലിവര്‍പൂളിനെതിരെ മല്‍സരം റയലിന് ഏറെ പ്രധാനപ്പെട്ടത് !!!!!!!

റയൽ മാഡ്രിഡ് തങ്ങളുടെ അവസാന മൂന്ന് മത്സരങ്ങളിൽ ഒമ്പത് ഗോളുകൾ വഴങ്ങി.ഇത് മാനേജ്മെന്റില്‍ നിന്നും മാനേജര്‍ അന്‍സലോട്ടിക്കും താരങ്ങള്‍ക്കും ഏറെ പഴി കേള്‍ക്കാന്‍ ഇട വരുന്നുണ്ട്.മിലാനെതിരെയും ബാഴ്സലോണക്കെതിരെയും അവര്‍...

റയല്‍ മാഡ്രിഡ് ഡ്രെസ്സിംഗ് റൂം കലുഷിതം ആകുന്നു ; താരങ്ങളെ പിടിച്ച് നിര്‍ത്താന്‍ പാടുപ്പെട്ട് അന്‍സലോട്ടി

യൂറോപ്പിയന്‍ ഫൂട്ബോളില്‍ റയല്‍ മാഡ്രിഡ് നേടി എടുത്ത ആധിപത്യത്തെക്കാള്‍ പേരെടുത്തിട്ടുള്ളത് അവരുടെ ഡ്രെസ്സിംഗ് റൂമിലെ ഒത്തൊരുമയാണ്.എത്ര വലിയ താരങ്ങള്‍ അങ്ങോട്ട് വന്നാലും ആ ഡ്രെസ്സിംഗ് റൂമില്‍ വലിപ്പ ചെറുപ്പം...

മുഖത്ത് ചവിട്ടേറ്റിട്ടും അടുത്ത മല്‍സരത്തിന് വേണ്ടിയുള്ള കാത്തിരിപ്പില്‍ ആണ് കുബാര്‍സി

ഇന്നലെ ബാഴ്സലോണ റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡിനെതിരെ 5-2 നു ജയം നേടി എങ്കിലും അവരുടെ സ്റ്റാര്‍ പ്രതിരോധ താരം ആയ കുബാര്‍സിക്ക് മുഖത്ത് പറ്റിയ പരിക്ക് വലിയ ആശങ്കയാണ്...

ചാമ്പ്യൻസ് ലീഗ് 2024-25: വിജയവഴിയിലേക്ക് മടങ്ങി ബയേൺ മ്യൂണിക്ക്

  ബുധനാഴ്ച ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിക്ക് വിജയവഴിയിലേക്ക് മടങ്ങി, അലയൻസ് അരീനയിൽ ബെൻഫിക്കയ്‌ക്കെതിരെ 1-0 ന് ജയം ഉറപ്പിച്ചു, രണ്ടാം പകുതിയിൽ ജമാൽ മുസിയാലയുടെ ഹെഡറിന് നന്ദി....

പെനാൽറ്റി വഴങ്ങി : ആദ്യ ചാമ്പ്യൻസ് ലീഗ് തോൽവിയിൽ ആസ്റ്റൺ വില്ല

  യുവേഫ ചാമ്പ്യൻസ് ലീഗ് നാലാം ദിനത്തിൽ ആസ്റ്റൺ വില്ലയ്‌ക്കെതിരെ ഹാൻസ് വനാകെൻ്റെ പെനാൽറ്റി ഗോളിൽ ക്ലബ് ബ്രൂഗിന് വിജയം.ജാൻ ബ്രെഡൽസ്റ്റേഡിയനിൽ നടന്ന ആദ്യ പകുതിയിൽ ക്ലബ് ബ്രൂഗിനോ...

യുവേഫ യൂറോപ്പ ലീഗിൽ മാൽമോയ്‌ക്കെതിരെ ബെസിക്‌റ്റാസിന് നേരിയ വിജയം

  ബുധനാഴ്ച നടന്ന യുവേഫ യൂറോപ്പ ലീഗിൻ്റെ നാലാം മത്സരത്തിൽ മാൽമോയ്‌ക്കെതിരെ ബെസിക്‌റ്റാസ് 2-1 ന് ജയിച്ചു.ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും ഗോളൊന്നും നേടാനായില്ലെങ്കിലും 76-ാം മിനിറ്റിൽ ഏണസ്റ്റ്...

ബാഴ്സ സെന്‍റര്‍ ബാക്കിനെ സൈന്‍ ചെയ്യാന്‍ മുന്നിട്ട് ഇറങ്ങാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

പുതിയ മാനേജര്‍ ആയ അമോറിമീന് കീഴില്‍ ആദ്യത്തെ സൈനിങ്ങിന് വേണ്ടി യുണൈറ്റഡ് തയ്യാര്‍ എടുക്കുന്നു.സ്പോര്‍ട്ടിങ്ങില്‍ മൂന്നു സെന്‍റര്‍ ബാക്കിനെ ഉപയോഗിച്ച് കളിച്ച അമോറിമിന് യുണൈറ്റഡിലും അത് പോലൊരു സിസ്റ്റം...

ബാഴ്സക്കെതിരെ നേരിട്ട തോല്‍വിക്ക് മറുമരുന്നു കണ്ടെത്താന്‍ ബാഴ്സലോണ

ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് മ്യൂണിക്ക് - ബെന്‍ഫിക്ക പോരാട്ടം.ഇന്ന് ഇന്ത്യന്‍ സമയം ഒന്നര മണിക്ക് മ്യൂണിക്ക് ഹോം ഗ്രൌണ്ട് ആയ അലിയന്‍സ് അരീനയില്‍ വെച്ചാണ് മല്‍സരം നടക്കാന്‍ പോകുന്നത്.നിലവില്‍...

ചാമ്പ്യന്‍സ് ലീഗ് ; ഇന്‍റര്‍ മിലാന്‍ ആഴ്സണല്‍ ടീമുകള്‍ ഇന്ന് നേര്‍ക്കുന്നേര്‍

ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് ഇന്‍റര്‍ മിലാന്‍ - ആഴ്സണല്‍ പോരാട്ടം.ഇന്ന് ഇന്ത്യന്‍ സമയം രാത്രി ഒന്നര മണിക്ക് ആണ് മല്‍സരം.ഇന്‍റര്‍ മിലാന്‍റെ ഹോം ഗ്രൌണ്ട് ആയ സാന്‍ സിറോയില്‍...