ആഴ്‌സണൽ ഇതിഹാസം പാട്രിക് വിയേര ഇറ്റാലിയൻ ടീമായ ജെനോവ സിഎഫ്‌സിയുടെ മുഖ്യ പരിശീലകൻ
ആൽബർട്ടോ ഗിലാർഡിനോയെ പുറത്താക്കിയതിന് ശേഷം മുൻ ആഴ്സണൽ ഇതിഹാസം പാട്രിക് വിയേരയെ ക്ലബിൻ്റെ പുതിയ പരിശീലകനായി നിയമിച്ചതായി ഇറ്റാലിയൻ ടീം ജെനോവ സിഎഫ്‌സി പ്രഖ്യാപിച്ചു. 2022 മുതൽ...













































